കോവിഡ് പോസിറ്റീവായ യുവാവ് പനി മൂർച്ഛിച്ച് മരിച്ചു

 കുണ്ടംകുഴി:പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിപ്പാറ മുത്തനടുക്കത്തെ വിജയൻ നായർ  (42) മരിച്ചു,  കുണ്ടംകുഴിയിൽ  ഡിടിപി സെൻ്റർ  നടത്തുകയാണ് വിജയൻ നായർ

പനി മൂർഛിച്ചതിനെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ കൊണ്ട് പോയത് .ഇദ്ദേഹത്തിൻ്റെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണ്. നാരായണൻ നായർ -കാർത്യായനി എന്നിവരുടെ മകനായ വിജയൻ അവിവാഹിതനാണ്.അശോകൻ, പ്രഭാകരൻ, അനിത പരേതയായ കമല എന്നിവർ സഹോദരങ്ങളാണ്


Previous Post Next Post
Kasaragod Today
Kasaragod Today