വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

 രാജപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊട്ടോടി നാണം കുടലിലെ ബാലന്‍ (52) മരിച്ചു. ഭാര്യ: രാധ, മക്കള്‍: ശരത്, ശരണ്യ


Previous Post Next Post
Kasaragod Today
Kasaragod Today