പരപ്പ: വിവാഹ ചടങ്ങിനിടെ വിലപ്പെട്ട സമ്മതിധാനം വിനി യോഗിക്കാൻ അണിഞ്ഞൊരു ങ്ങി പുതുമണവാണിയെത്തി യത് കൗതുകമായി. പരപ്പ എ ടത്തോട്ടെ ബി കുഞ്ഞബ്ദുള്ള യുടെ മകൾ റഫ്സീനയാണ് |വിവാഹ വീട്ടിലെ ആളും ആ രവുങ്ങൾക്കുമിടയിൽ ഇന്നുച്ച ക്ക് 12 മണിയോടെ എടത്തോ ട് ശാന്താ വേണുഗോപാൽ ഗ വ. യു പി സ്കൂളിൽ തന്റെ സമ്മതിധാനം വിനിയോഗി ക്കാൻ എത്തിയത്. എടത്തോ ട്ടെ മുസ്ലീം ലീഗ് നേതാവ് ബി കുഞ്ഞബ്ദുല്ല സൈനബ ദമ്പ തികളുടെ മകളായ റഫ്സീന യുടെയും കാഞ്ഞങ്ങാട് കു ശാൽ നഗറിലെ അബ്ദുൾ റഹി മാൻ ആയിശ ദമ്പതികളുടെ മകൻ റാസിഖും തമ്മിലുള്ള വിവാഹമാണിന്ന്. ബളാൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വിവാഹ വസ്ത്രത്തിലെത്തി | വാർഡിലാണ് റസീനയുടെ വോട്ട്. ഉച്ചക്ക് രണ്ട് മണിയോ വോട്ട് ചെയ്ത് റഫ്സീന ടെ വരനും സംഘവും എടത്തോട് വീട്ടിലെത്താനിരിക്കെ അണിഞ്ഞൊരുങ്ങിയ മണവാട്ടി ഉമ്മാക്കും സഹോദരൻ റ ഹൂഫിനുമൊപ്പമാണ് ഉച്ചക്ക് 12 മണിക്ക് വോട്ടെടുപ്പ് കേന്ദ്ര ത്തിലെത്തിയത്. അര മണിക്കൂറിനകം വോട്ട് ചെയ്ത് മട |ങ്ങി. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമ സിയിൽ അവസാന വർഷ ബിഫാം വിദ്യാർത്ഥിനിയാണ് റ ഫ്സീന. വിവാഹ നാളിൽ തന്നെ കന്നിവോട്ട് ചെയ്ത സ ന്തോഷത്തോടെയാണ് പുതുമണവാട്ടി മടങ്ങിയത്.
വിവാഹ വസ്ത്രത്തിലെത്തി വോട്ട് ചെയ്ത് റഫ്സീന
mynews
0
