യുവാവിനെ കുത്തിപ്പരിക്കേൽപിച്ചുവെന്ന പരാതിയിൽ വധശ്രമത്തിന് കേസെടുത്തു

കാസർകോട്: യുവാവിനെ കുത്തിപ്പരിക്കേൽപിച്ചുവെന്ന പരാതിയിൽ കാസർകോട് | പൊലീസ് വധശ്രമത്തിന് കേ | സെടുത്തു. നെല്ലിക്കുന്ന് ക സബയിലെ കൃപേഷി (33)നാണ് കുത്തേറ്റത്. കൃപേഷിന്റെ പരാതിയിൽ കസബയിലെ ഷാജുവിനെതിരെയാണ് കേ സ്. കഴിഞ്ഞ 29ന് ഉച്ചക്ക് നെ ല്ലിക്കുന്ന് സത്യനാരായണ മം ത്തിന് സമീപത്തുവെച്ച് മുൻവൈരാഗ്യം മൂലം കുത്തിപ്പ രിക്കേൽപിച്ചുവെന്നാണ് രാതി. കൃപേഷ് മംഗളൂ രു വിലെ ആസ്പത്രിയിൽ ചികിത്സയി ലായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today