കാസർകോട്: ട്രാഫിക് പൊലീസുകാരന്റെ ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തി യെന്ന പരാതിയിൽ കാർ യാത്രക്കാരനെതിരെ കാസർ കോട് പൊലീസ് കേസെടു ത്തു. കാസർകോട് ട്രാഫിക് സ്റ്റേ ഷ നിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജി ത്തിന്റെ പരാതിയി ലാണ് കേസ്. ഇന്നലെ വൈകിട്ട് ജാൽസൂർ ജംഗ്ഷനിലെ പാർക്കിംഗ് നിരോധിത മേഖ ലയിൽ കാർ നിർ ത്തിയത് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ചീത്ത വിളിക്കുകയും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തി യെന്നുമാണ് പരാതി.
ട്രാഫിക് പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസ്
mynews
0