കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ അക്രമിച്ചതായി പരാതി. അബ്‌ദുല്‍ റഹ്‌മാന്‍ ഹാരിസിനാണ് പരിക്കേറ്റത്. ഇയാളുടെ പരാതിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരായ മുസ്‌താഖ്, ജാബിര്‍, റിയാസ്, സമദ് തുടങ്ങി അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.