ഭർതൃമതിയെ ഫോണിൽ ശല്യപ്പെടുത്തിയതിന് കേസ്

 ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധി യിലെ 22 കാരിയായ ഭർത്യ മതിയെ നിരന്തരം ഫോണി ൽ വിളിച്ച് അശ്ലീലചുവ യോടെ സംസാരിച്ചതായി പരാതി. ബെദിരംപള്ള പാട ലയിലെ സുകുമാരനെതിരെ കേസെടുത്തു. ഭർതൃ മതി പട്ടിക വർഗ്ഗ വിഭാഗത്തിലാ യതിനാൽ കേസ് എസ്.എം. എസിന് കൈമാറി.


أحدث أقدم
Kasaragod Today
Kasaragod Today