സഹോ ദരങ്ങളുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി

ബന്തിയോട്: ബന്ധുക്കൾ ചേർന്ന് സഹോ ദരങ്ങളുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കുബണൂർ ഉറുമിജാലിലെ മുഹമ്മദ് കുഞ്ഞി ( 48 ), അനുജൻ അബ്ദുല്ല (43) എന്നി വർക്കാണ് തലക്ക് പരിക്കേറ്റത്. ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആസ്പതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മുഹമ്മദ് കുഞ്ഞിയും അബ്ദുല്ലയും ചേർന്ന് കവുങ്ങ് മുറിച്ച് മാറ്റി റോഡുണ്ടാക്കുന്നതിനിടെ ബന്ധു ക്കളായ രണ്ടുപേർ ചേർന്ന് തലക്കടിച്ച് പരി ക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി


أحدث أقدم
Kasaragod Today
Kasaragod Today