ചെമ്മനാട് പഞ്ചായത്തിൽ വിജയിച്ച സ്ഥാനാർഥികളും ഭൂരിപക്ഷവും

 :ഒരുസീറ്റ് കുറഞ്ഞെങ്കിലും യു.ഡി.എഫ്. ഭരണം നിലനിർത്തി. മുസ്‌ലിം ലീഗിന് ഒൻപതും കോൺഗ്രസിന് അഞ്ചും സീറ്റ്. കോൺഗ്രസിനുണ്ടായിരുന്ന കീഴൂർ വാർഡ്‌ ബി.ജെ.പി. പിടിച്ചെടുത്തു. ലീഗിന് അരമങ്ങാനം വാർഡ് നഷ്ടപ്പെട്ടപ്പോൾ ബി.ജെ.പി.യിൽനിന്ന് ചാത്തങ്കൈ വാർഡ് പിടിച്ചെടുക്കാനായി. എൽ.ഡി.എഫിന് ഇപ്രാവശ്യം ഒരുസീറ്റ് കൂടി. സി.പി.എം. മൂന്നും സി.പി.ഐ. രണ്ടും ഐ.എൻ.എൽ ഒന്നും സീറ്റ് നേടി. അരമങ്ങാനം വാർഡ് മുസ്‌ലിം ലീഗിൽനിന്ന് പിടിച്ചെടുത്താണ് സി.പി.എം. അധികസീറ്റ് നേടിയത്. എൻ.ഡി.എ.യിൽ ബി.ജെ.പി. മൂന്നുസീറ്റ് നിലനിർത്തിയെങ്കിലും ചാത്തങ്കൈയിൽനിന്ന് കീഴൂരിലേക്ക് തട്ടകംമാറി. 1. ചെമ്മനാട്അമീർ പാലോത്ത് (യു.ഡി.എഫ്.) 4412. ആലിച്ചേരിഇബ്രാഹിം മൻസൂർ കുരിക്കൾ (യു.ഡി.എഫ്.) 312


3. പെരുമ്പളകെ. കൃഷ്ണൻ (എൽ.ഡി.എഫ്.) 116


4. തലക്ലായിടി. രേണുക (എൽ.ഡി.എഫ്.) 270



5. കോളിയടുക്കം ഇ. മനോജ്കുമാർ (എൽ.ഡി.എഫ്.) 21


6. ബന്താട്ഷംസുദ്ദീൻ തെക്കിൽ (യു.ഡി.എഫ്.) 257


7. തെക്കിൽഎം. ആസ്യ (യു.ഡി.എഫ്.) 229



8. പുത്തരിയടുക്കംടി.പി. നിസാർ (യു.ഡി.എഫ്.) 86


9. പറമ്പ്രമ ഗംഗാധരൻ (യു.ഡി.എഫ്.) 160


10. പൊയിനാച്ചി രാജൻ കെ. പൊയിനാച്ചി (യു.ഡി.എഫ്.) 292



11. ബെണ്ടിച്ചാൽമറിയ മാഹിൻ (യു.ഡി.എഫ്.) 123


12. അണിഞ്ഞ ടി. ജാനകി (എൽ.ഡി.എഫ്.) 465


13. ദേളിസുഫൈജ അബൂബക്കർ (യു.ഡി.എഫ്.) 468



14. അരമങ്ങാനംവീണാറാണി ശങ്കര (എൽ.ഡി.എഫ്) 57


15. കളനാട്‌മൈമൂന അബ്ദുൽറഹിമാൻ (ഐ.എൻ.എൽ.-എൽ.ഡി.എഫ്.) 8


16. കൊക്കാൽ സുജാത രാമകൃഷ്ണൻ (എൻ.ഡി.എ.) 12717. ചാത്തങ്കൈകെ.എ. ആയിഷ (യു.ഡി.എഫ്.) 127


18. മേൽപ്പറമ്പ്എം. അബ്ദുൽകലാം സഹദുള്ള (യു.ഡി.എഫ്.) 669


19. ചെമ്പരിക്കജയൻ (യു.ഡി.എഫ്.) 48720. കീഴൂർ ധന്യാ ദാസൻ (എൻ.ഡി.എ.) 78


21. ചന്ദ്രഗിരിഅഹമ്മദ് കല്ലട്ര (യു.ഡി.എഫ്.) 414


22. ചളിയംകോട് സി.എച്ച്. സുചിത്ര (എൻ.ഡി.എ.) 35


23. പരവനടുക്കം ചന്ദ്രശേഖരൻ കുളങ്ങര (യു.ഡി.എഫ്.) 109


Previous Post Next Post
Kasaragod Today
Kasaragod Today