കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കം 114,രോഗം ഭേദമയത് 72പേർക്ക്

 COVID UPDATES


I & PRD KASARAGOD

KASARAGOD


19.12.2020


കാസര്‍കോട് ജില്ലയില്‍ 119 പേര്‍ക്ക് കോവിഡ്, 72 പേര്‍ക്ക് രോഗമുക്തി


കാസര്‍കോട്  ജില്ലയില്‍  119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ്   കോവിഡ് സ്ഥിരീകരിച്ചത്.  ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23388 ആയി. 

72 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 873 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 600 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 244 ആയി.


കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5949 പേര്‍


വീടുകളില്‍ 5582 പേരും സ്ഥാപനങ്ങളില്‍ 367  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5949  പേരാണ്. പുതിയതായി 416  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 875  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.  234 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 819 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 78 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 72 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍


അജാനൂര്‍- 3

ബേഡഡുക്ക-3

ബെള്ളൂര്‍-1

ചെമ്മനാട്-5

ചെങ്കള- 1

ചെറുവത്തൂര്‍- 7

എന്‍മകജെ-4

കള്ളാര്‍- 1

കാഞ്ഞങ്ങാട്- 4

കയ്യൂര്‍ ചീമേനി- 2

കിനാനൂര്‍ കരിന്തളം-  3

കോടോം ബേളൂര്‍- 11

മടിക്കൈ- 4

മംഗല്‍പാടി- 2

മൊഗ്രാല്‍പുത്തൂര്‍- 1

മുളിയാര്‍- 4

നെന്മേനി-1

നീലേശ്വരം- 4

പടന്ന-1

പൈവളിഗെ- 1

പള്ളിക്കര- 6

പനത്തടി-1

പയ്യന്നൂര്‍-1

പിലിക്കോട്- 2

പുല്ലൂര്‍പെരിയ- 29

ഉദുമ- 8

വെസ്റ്റ് എളേരി-6


ഇതര ജില്ലക്കാര്‍


എരമം കൂട്ടൂര്‍-1

മൂപ്പയിനാട്- 1

പൂത്തടി-1


ശനിയാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍


അജാനൂര്‍- 1

ബദിയഡുക്ക- 1

ബളാല്‍- 2

ബേഡഡുക്ക- 1

ചെമ്മനാട്- 1

ചെങ്കള- 1

ചെറുവത്തൂര്‍- 1

ദേലംപാടി- 2

ഈസ്റ്റ് എളേരി-1

എന്‍മകജെ-1

കള്ളാര്‍- 1

കാഞ്ഞങ്ങാട്- 3

കാസര്‍കോട്-1

കയ്യൂര്‍ ചീമേനി- 1

കിനാനൂര്‍ കരിന്തളം- 2

കോടോം ബേളൂര്‍- 1

കുമ്പള-3

കുറ്റിക്കോല്‍- 1

മധൂര്‍- 1

മടിക്കൈ- 5

മംഗല്‍പാടി-1

മഞ്ചേശ്വരം-1

മീഞ്ച-1

മുളിയാര്‍-12

നീലേശ്വരം- 8

പടന്ന- 1

പള്ളിക്കര-1

പനത്തടി-2

പിലിക്കോട്-1

പുല്ലൂര്‍പെരിയ-1

ഉദുമ-2

വലിയപറമ്പ-7

വെസ്റ്റ് എളേരി-1


ഇതര ജില്ലക്കാര്‍

കുന്നമംഗലം-1

പള്ളിക്കല്‍-1


Previous Post Next Post
Kasaragod Today
Kasaragod Today