കാറില്‍ കടത്തുകയായിരുന്ന 109 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

 ദേലമ്പാടി: തിരഞ്ഞെടുപ്പു വാശി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദേലമ്പാടിയില്‍ കാറില്‍ കടത്തുകയായിരുന്ന 109 കുപ്പി കര്‍ണ്ണാടക മദ്യം എക്‌സൈസ്‌ സംഘം പിടിച്ചു. കാറിലുണ്ടായിരുന്ന ബെള്ളിപ്പാടിയിലെ കുശലപ്പ ഗൗഡ (48) ക്കെതിരെ കേസെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു. പഞ്ചിക്കല്‍ ദേവറഗുഡ്ഡെയില്‍ വച്ചാണ്‌ കാറും മദ്യവും പിടികൂടിയതെന്ന്‌ എക്‌സൈസ്‌ അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today