കാണാതായ 19 കാരിയെ തേടി തിരുവനന്തപുരം പൊലീസ് കാസർകോട്ടേക്ക്

കാഞ്ഞങ്ങാട്: തിരുവനന്ത പുരത്തുനിന്നും കാണാതാ | യ 19കാരിയെത്തേടി തിരു വനന്തപുരം പൊലീസ് കാ സർകോട്ടേക്ക് പുറപ്പെട്ടു. മ ലയിൻകീഴ് സ്വദേശിനിയ കാണാനില്ലെന്ന രക്ഷിതാക്ക | ളുടെ പരാതിയെ തുടർന്ന് അന്വഷിക്കുന്നതിനിടയിലാ ണ് യുവതി കാസർകോട് | ജില്ലയിൽ ഉണ്ടെന്ന് മനസ്സി ലായത്. സൈബർ സെല്ലി ന്റെ സഹായത്തോടെയാണ് പെൺകുട്ടിയെക്കുറിച്ച് വിവ രം ലഭിച്ചത്. രാജപുരം പൊ ലീസ് സ്റ്റേഷൻ പരിധിയിലു ള്ള കമ്മാടിയിലുണ്ടെന്നാണ് വിവരം ലഭിച്ചത്. ഫേസ്ബു ക്കിലൂടെ പരിചയപ്പെട്ട ക | മ്മാടിയിലെ യുവാവിന്റെ കൂ ടെയാണ് പെൺകുട്ടി വന്ന തെന്നാണ് ലഭിച്ച വിവരം.


أحدث أقدم
Kasaragod Today
Kasaragod Today