ചെറുപുഴ: പരോളിലിറങ്ങിയ യുവാവ് വീട്ടമ്മയെ കുത്തി ക്കൊന്നു. ചെറുപുഴ പഞ്ചായ ത്തിലെ ജോസ്ഗിരി കട്ടപ്പള്ളി യിലെ പൊട്ടക്കൽ പൗലോസി ന്റെ ഭാര്യ റാഹേലാ (72) ണ് കുത്തേറ്റ് മരിച്ചത്. കുടുംബവ ഴക്കിനിടെ രണ്ടു പേർക്ക് പരി ക്കേറ്റു. ഇവരെ പരിയാരം മെഡി ക്കൽ കോളേജിൽ പ്രവേശിപ്പി ച്ചു. പൗലോസ് (78 ) ഇവരു ടെ മകൻ ഡേവിഡ് (47) എ ന്നിവർക്കാണ് പരിക്കേറ്റത്. രാ ത്രി 8 മണിയോടെയാണ് സം ഭവം. പൗലോസിന്റെ സഹോ ദര പുത്രൻ ബിനോയ് (40) ആ ണ് അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാൾ അടുത്തിടെയാണ് ചീമേനി തുറന്ന ജയിലിൽ നി ന്നും പരോളിൽ ഇറങ്ങിയത്. സംഭവത്തിന് ശേഷം നാട്ടു കാർ വിവരമറിയിച്ചതിനെ തു ടർന്ന് ചെറുപുഴ പോലീസ് എ ത്തിയാണ് കുത്തേറ്റവരെ ആ ശുപ്രതിയിലേയ്ക്ക് കൊണ്ടു പോയത്. അക്രമം നടത്തിയ യുവാവ് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. ഇ യാൾ ഇന്നലെ രാവിലെ മു തൽ തന്നെ ഇവരുടെ വീട്ടിലെ ത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയ തായി പറയുന്നു. 2002ൽ ബി നോയിയുടെ ജേഷ്ഠനെ കു ത്തിക്കൊന്നസംഭവത്തിലാണ് ഇയാളെ ജയിലിലടച്ചത്. ഈ കേസിന്റെ വിചാരണ വേളയിൽ റാഹേലിന്റെ മകൻ കോടതിയിൽ സാക്ഷി പറ ഞ്ഞതും കൂടാതെ വഴിപ വുമായി ബന്ധപ്പെട്ട കാരണ മാണ് കൊലയിൽ കലാശിച്ച് തെന്ന് പറയുന്നു. മരണപ്പെട്ട റാഹേലിന്റെ മ്യതദേഹം പരി യാരം മെഡിക്കൽ കോളേജി ലേയ്ക്ക് മാറ്റി.
പരോളിലിറങ്ങിയ യുവാവ് വീട്ടമ്മയെ കുത്തി ക്കൊന്നു
mynews
0
