നഴ്‌സ്‌ ഹൃദയാഘാതം മൂലം മരിച്ചു

 കാസര്‍കോട്‌: തളങ്കര മാലിക്‌ദീനാര്‍ ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സ്‌ ഹൃദയാഘാതം മൂലം മരിച്ചു. മധൂര്‍, പാറക്കട്ട പുത്തന്‍പുരയ്‌ക്കല്‍ എസ്‌ എസ്‌ വില്ലയിലെ ഷെജി വര്‍ഗ്ഗീസ്‌ (49) ആണ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌. ഭര്‍ത്താവ്‌: പി വി വര്‍ഗ്ഗീസ്‌ (ഇലക്‌ട്രീഷ്യന്‍). മക്കള്‍: ഷിബിന്‍ ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌, ഷിനിവര്‍ഗ്ഗീസ്‌(സിനിമാ സീരിയല്‍ താരം). മരുമകന്‍: ആന്റണി മാത്യു. പരേതനായ പി വി ചാക്കോ- സൂസമ്മ ദമ്പതികളുടെ മകളാണ്‌. സഹോദരന്‍: ഷിജു.


Previous Post Next Post
Kasaragod Today
Kasaragod Today