വാതിലിനു മുട്ടല്‍ പതിവാക്കിയ ആളെ കൈയ്യോടെ പിടികൂടി പൊലീസിനു കൈമാറി

 കാസര്‍കോട്‌: പുലിക്കുന്നിലെ ഒരു ക്വാര്‍ട്ടേഴ്‌സിന്റെ വാതിലിനു മുട്ടല്‍ പതിവാക്കിയ ആളെ കൈയ്യോടെ പിടികൂടി പൊലീസിനു കൈമാറി. തമിഴ്‌നാട്‌ തഞ്ചാവൂര്‍ സ്വദേശി രവി (39)യാണ്‌ പിടിയിലായത്‌. ഇയാളെ ചോദ്യം ചെയ്‌തു വരുന്നു. വാതിലിനു മുട്ടല്‍ പതിവായതോടെ താമസക്കാര്‍ പതിയിരുന്നാണ്‌ ഇന്നു പുലര്‍ച്ചെ ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്‌.


أحدث أقدم
Kasaragod Today
Kasaragod Today