കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിലേയ്‌ക്കു നടന്നവാശിയേറിയ പോരാട്ടത്തില്‍ ചെങ്കള ഡിവിഷനിൽ ഷാനവാസ് പാദൂർ വിജയിച്ചു, 138വോട്ടിനാണ് വിജയിച്ചത് , അഷ്‌റഫ് കോളിയടുക്കം വലിയ തോതിൽ വോട്ട് നേടിയത് ടി ഡി കബീറിന്റെ പരാജയത്തിന് കാരണമായി, ജി ല്ലയിൽ ഇടതു- വലതു മുന്നണികള്‍ ഒപ്പത്തിനൊപ്പം. ആകെയുള്ള 17 ഡിവിഷനുകളില്‍ എല്‍ ഡി എഫ് എട്ടിടത്തും യു ഡി എഫ് ഏഴിടത്തും ബി ജെ പി ഒരിടത്തും ലീഡ് ചെയ്യുന്നു. ലീഡ് നില മാറി മറിഞ്ഞു കൊണ്ടിരിക്കുന്നത് പ്രവര്‍ത്തകര്‍ ഉല്‍കണ്‌ഠയോടെയാണ് ഉറ്റു നോക്കുന്നത്,
ചെങ്കള ഡിവിഷനിൽ ഷാനവാസ് പാദൂർ വിജയിച്ചു
mynews
0
