Home ഗൃഹനാഥനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി mynews December 02, 2020 0 ബദിയഡുക്ക: പെര്‍ഡാലയിലെ ചന്ദ്രശേഖര -സാവിത്രി ദമ്പതികളുടെ മകന്‍ രാജേഷി(43)നെ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഭാര്യ: ഉഷ. മക്കള്‍: അജിത്ത്, അശ്വിനി. മരുമകന്‍: മനോജ്. സഹോദരങ്ങള്‍: ബാലകൃഷ്‌ണ, പ്രശാന്ത്, സന്ധ്യ.