തളങ്കരയിൽസ്വതന്ത്ര സ്ഥാനാർഥി കളുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

 തളങ്കര: കാസർകോട് നഗരസഭയിലെ തളങ്കര മേഖലയിലെ വാർഡുകളിൽ മത്സരിക്കുന്ന പല സ്വതന്ത്രസ്ഥാനാർഥികളുടെയും പ്രചാരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. 22-ാം വാർഡായ തെരുവത്ത് സ്വതന്ത്രയായി മത്സരിക്കുന്ന ജംഷീന ഫൈസൽ, 29-ാം വാർഡായ തളങ്കര പടിഞ്ഞാറിൽ മത്സരിക്കുന്ന ഷഹീദ അഷ്റഫ് എന്നിവരുടെ പോസ്റ്ററുകളാണ് നശിപ്പിച്ചത്.


أحدث أقدم
Kasaragod Today
Kasaragod Today