കാറും ലോറിയും കൂട്ടിയിടിച്ചു മേൽപറമ്പ് സ്വദേശിക്ക് പരിക്ക്

 മേൽപ്പറമ്പ് കെ എസ് ടി പി റോഡിൽ  നയാബസാറിലുണ്ടായ വാഹനാപകത്തിൽ  ഒരാൾക്ക് പരിക്കറ്റു,  ഇന്ന് രാവിലെ 07:30 ന് കാറും ലോറിയും തമ്മിലുണ്ടായ ആക്സിഡന്റിൽ കാർ ഓടിച്ചിരുന്ന മേൽപ്പറമ്പ് സ്വദേശി കെ എച്ച് ശരീഫിനാണ്  പരിക്കേറ്റത് 


പരിക്കേറ്റ ശരീഫിനെ കാസറഗോഡ് കെയർവെൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ശരീഫിന്റെ കൈക്കാണ് പരിക്ക് പറ്റിയത്.


Previous Post Next Post
Kasaragod Today
Kasaragod Today