യുവതിയെ അപമാനിക്കാൻ ശ്രമം: യുവാവ്‌ അറസ്റ്റിൽ

 ബദിയടുക്ക: യുവതിയെ അപമാനിക്കാൻശ്രമിച്ചതിന് അഗൽപ്പാടി മാർപ്പിനടുക്കയിലെ പ്രദീപ്‌കുമാറിനെ (23) ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ നിരന്തരം ശല്യംചെയ്തതിനെത്തുടർന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.


അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി; റിമാൻഡ് ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today