ബദിയഡുക്ക:കുഴിയിലേക്കു മറിഞ്ഞ കാറിലെ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആളുകള്‍ എത്തുംമുമ്പ് അയാള്‍ കാറുപേക്ഷിച്ച് വീട്ടിലേക്കു പോയതായി നാട്ടുകാര്‍ പറയുന്നു. ഇന്നു രാവിലെ ബദിയഡുക്ക ബീജന്തടുക്കയിലായിരുന്നു അപകടം. മംഗലാപുരം വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്നുവെന്നു പറയുന്നു.
എയർപോർട്ടിലേക്ക് പോയി മടങ്ങുകയായിരുന്ന കാർ കുഴിയിലേക്ക് മറിഞ്ഞു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
mynews
0