കുമ്പള: . ചൊവ്വാഴ്ച വൈകുന്നേരം ഇവിടെയുള്ള ഭജനമന്ദിരത്തിന് സമീപം മതിലിനോട് ചേർന്ന് ഒരു സംഘം അനധികൃതമായി ഷെഡ് നിർമിക്കുന്നത് ഇരുപത്തഞ്ചോളം വരുന്ന മറ്റൊരു സംഘം തടയാനെത്തിയതോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. കുമ്പള എസ്.ഐ സന്തോഷിൻെറ നേതൃത്വത്തിൽ പൊലീസ് രംഗം ശാന്തമാക്കുകയും ഇരുവിഭാഗത്തിലെയും കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ സാമുദായിക സംഘർഷത്തിന് ശ്രമിച്ചതിന് സ്വമേധയ കേസെടുക്കുകയുമായിരുന്നു.
അടുക്കയിലെ സംഘർഷം, സാമുദായിക കലാപശ്രമം നടത്തിയതിന് അമ്പതു പേർക്കെതിരെ പൊലീസ് കേസെടുത്തു
mynews
0