Home യുവതി അസുഖംമൂലം മരിച്ചു mynews January 13, 2021 0 മുളിയാർ: ആലൂർ സ്വദേശിയും പ്രവാസിയുമായ കെ.കെ. ജാഫറിന്റെ ഭാര്യ ശഹർബാൻ (33) അന്തരിച്ചു. അസുഖംമൂ ലം ചികിത്സയിലായിരുന്നു. മക്കൾ: ശബീബ്, ശാസ്മിൻ. അബ്ദുൽ റഹ്മാൻ അപ്പോളോയുടേയും മിക്സിയയുടേയും മകളാണ്. സഹോദരങ്ങൾ: ശാകിർ, സമദ് (എഞ്ചിനീയർ), ജുമൈലത്, റഹ്മത്.