*ദുബായ്: കാർഷിക ബിൽ നിരുപാധികം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് യുഎഇ - ദേളി ജംഗ്ഷൻ ജമാഅത്ത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഷാഫി കട്ടക്കാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റഹീം S.A ഉദ്ഘാടനം ചെയ്തു. അബുദേളി, സമീർകണ്ണമ്പള്ളി, മുൻതസിർ തങ്ങൾ പ്രസംഗിച്ചു. ഹക്കീം ദേളി സ്വാഗതവും എം ടി സിദ്ദീഖ് നന്ദിയും പറഞ്ഞു. അഷ്റഫ് എംഡി, നിസാർ കണ്ണമ്പള്ളി, ഷിബിലി തായത്തൊടി, റഷീദ് കണ്ണമ്പള്ളി , സലിം കപ്പണ, ഇർഷാദ് കുന്നുപാറ, അൻഷാദ്, ഇർഷാദ് KA, മുനീർ കുന്നുപാറ, മുഹമ്മദ് കുഞ്ഞി KA , റയിദ് സൽമാൻ സംമ്പന്ധിച്ചു.*
*ഭാരവാഹികൾ*
*Prasidnt : ഷാഫി കട്ടക്കാൽ*
*General secretary : ഹക്കിം ദേളി*
*Trusurer. :റഹീം S.A*
*Organizing secretary : സിദ്ധീഖ്. MD*
*Vice pracident: 1). ഷരീഫ്.CA. 2) അബൂച്ചDeli. 3)സമീർ കണ്ണമ്പള്ളി. 4)നിസാർ കണ്ണംബള്ളി*
*Secretary : 1)സയ്യിദ് മുൻതസിർ തങ്ങൾ 2)സലിം കപ്പണ. 3)ഷിബിലി തായത്തെടി. 4)ഇർഷാദ് കുന്നുപാറ.*