കാസർകോട്: പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ പി ഡിപ്പിക്കാൻ ശ്രമിച്ചു വെന്ന കേസിൽ അറസ്റ്റിലായ സി വിൽ പൊലീസ് ഓഫീസറെ കോടതി റിമാണ്ട് ചെയ്തു. കാ സർകോട് എ.ആർ. ക്യാമ്പി ലെ (ഡി.എച്ച്.ക്യു) 2സിവിൽ പൊലീസ് ഓഫീസറും തിരു വനന്തപുരം സ്വദേശിയുമായഗോഡ് വിനാ(35)ണ് അറസ്റ്റി ലായത്. വനിതാ സി.ഐയു ടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രഭാത സവാരിക്കി ടെ കഴിഞ്ഞ ദിവസം 17 കാരി യെ പിഡിപ്പിക്കാൻ ശ്രമിച്ചുവെ ന്നാണ് പരാതി. വനിതാ പൊ ലീസ് സ്റ്റേഷനിൽ ലഭിച്ച പ രാതിയിൽ പോക്സോ നിയമ പ്രകാരമാണ് കേസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സിവിൽ പൊലീസ് ഓഫീസർ റിമാൻ്റിൽ
mynews
0