ബദിയടുക്ക: അസുഖത്തെ തുടർന്ന് ചികിത്സയിലായി രുന്ന പന്തൽ ജീവനക്കാരൻ മരിച്ചു. ബദി യടുക്ക് ബാറടുക്ക ചുള്ളിക്കാനയിലെ ബാബു - ലീല ദമ്പതികളുടെ മകൻ രാജേഷ് (31) ആണ് മരിച്ചത്. ത ല വേദ നയെ തുടർന്ന് നാലിന് മംഗ ളു രൂ വിലെ ആസ്പത്രിയിൽ പ്രവേശിപ്പി ച്ചതായിരുന്നു. ഇന്നലെ ഉച്ച യോടെയാണ് മരിച്ചത്. സഹോ ദ രങ്ങൾ: രാധാകൃ ഷ്ണൻ, അനിത, ബാലകൃഷ്ണൻ.
പന്തൽ ജീവനക്കാരൻ അസുഖത്തെ തുടർന്ന് മരിച്ചു
mynews
0