ഇന്ത്യയിലെ ഏറ്റവും മികച്ച ബേക്കറി വിഭാഗം ആയ സെവൻത് ഹെവൻ കാസർകോഡ് വിദ്യാനഗറിലും പ്രവർത്തനമാരംഭിച്ചു

 ഇന്ത്യയിലെ ഏറ്റവും മികച്ച ബേക്കറി വിഭാഗം ആയ സെവൻത് ഹെവൻ സ്ലൈസ് ഓഫ് ഹാപ്പിനസ്സ് വിദ്യാനഗർ സാൻഡൽ സിറ്റി ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഹമ്മദ് ഷരീഫ്, ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ  വി. അബ്ദുൽ സലാം, കബീർ ടോപ് ഗിയർ, എന്നിവർ വിവിധ സെക്ഷനുകളുടെ ഉത്ഘാടനം നിർവഹിച്ചു.


അവരവരുടെ മനസ്സിനിണങ്ങിയ വൈവിധ്യമാർന്ന കേക്കുകൾ 7 മിനിറ്റുകൾക്കകം നിർമ്മിച്ചു നൽകുന്ന ലൈവ് കിച്ചൻ കാസറഗോഡ് ജില്ലയിൽ ആദ്യമായി എത്തുന്നു എന്നത് പ്രത്യേകതയാണ്  എന്ന് പുനിത് കാനത്തൂർ, അരുൺ കനക്കാരം കൊടി, രോഹിത് എം എന്നിവർ അറിയിച്ചു.




Previous Post Next Post
Kasaragod Today
Kasaragod Today