പൊയിനാച്ചി :കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. രാവണീശ്വരം കളരിക്കാൽ സ്വദേശി ചന്ദ്രന്‍ (53) ആണ് മരണപ്പെട്ടത് മൂന്നാംകടവിലാണ് അപകടമുണ്ടായത്, ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൂന്നാംകടവ് ഇറക്കത്തില്‍ റിക്ഷ മറിഞ്ഞായിരുന്നു അപകടം .