എ എഫ് സി ഫ്രൈഡ് ചിക്കൻ നായ്മാർ മൂലയിൽ പ്രവർത്തനമാരംഭിച്ചു, ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാദർ ബദരിയ ഉദ്ഘാടനം നിർവഹിച്ചു

 കേരളത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ്‌ ശൃംഖലയായ എ എ ഫ്സി ഫ്രൈഡ് ചിക്കൻ കാസർകോട് നായ്മാർ മൂലയിൽ പ്രവർത്തനമാരംഭിച്ചു,


 ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാദർ ബദരിയ ഉദ്ഘാടനം നിർവഹിച്ചുപ്രൌഡോജ്വല ചടങ്ങിൽ  സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾ പങ്കെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today