മുള്ളേരിയ: ദുരൂഹ സാഹചര്യത്തില്‍ ബൈക്ക് തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍. ബെള്ളൂര്‍ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിനടുത്തെ തോട്ടില്‍ ആണ് ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. തോട്ടില്‍ വെള്ളം വറ്റിയ നിലയിലാണ്. കഴിഞ്ഞ നാലു ദിവസമായി ബൈക്ക് കാണപ്പെടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തി. ബൈക്കിന്റെ മുന്നിലും പിറകിലും ഉള്ള നമ്പര്‍ പ്ലേറ്റ് എടുത്തു മാറ്റിയ നിലയിലാണ്. മോഷ്‌ടിച്ച് കൊണ്ടു വന്ന് ഉപേക്ഷിച്ചതാണോ എന്ന സംശയം ഉയ.
ര്‍ന്നിട്ടുണ്ട്.