ബേഡകം: ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കുറ്റിക്കോ ലിലെ കൃഷ്ണൻ നായരുടെ ഭാര്യ ശ്യാമള (58)യാണ് ജില്ലാ ശുപത്രിയിൽ ചികിത്സക്കിട യിൽ മരണപ്പെട്ടത്. ഇന്നലെ രാത്രി അവശനി ലയിൽ വീട്ടിനകത്ത് കണ്ട് ശ്യാമളയെ ഉടൻ തന്നെ വീട്ടു കാർ ബന്തടുക്ക പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ എ ത്തിച്ച് പ്രഥമ ശുശ്രൂഷ നൽ കിയശേഷം ജില്ലാശുപ്രതി യിൽ എത്തിക്കുകയായിരു ന്നു. ചികിത്സക്കിടയിൽ മര ണം സംഭവിക്കുകയായിരുന്നു. മക്കൾ: പുഷ്പ, ബിന്ദു, ഉ ദയകുമാർ, വിലാസിനി. മരു മക്കൾ: രാമചന്ദ്രൻ, രാധാകൃ ഷ്ണൻ, നാരായണൻ, പ്രീതി.
ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
mynews
0