നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്;ത​മി​ഴ്‌​നാ​ട്ടി​ല്‍ സ​ഖ്യ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ന​ല്‍​കി​ല്ലെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​ന്‍

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടി​ല്‍ സ​ഖ്യ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ന് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ന​ല്‍​കി​ല്ലെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​ന്‍.


നാ​ല്‍​പ്പ​തി​ല​ധി​കം സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് മുന്നണി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ 20 സീ​റ്റി​ല്‍ കൂ​ടു​ത​ല്‍ ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സ്റ്റാ​ലി​ന്‍ വ്യക്‌തമാക്കി .


പു​തു​ച്ചേ​രി​യി​ല്‍ ഭ​ര​ണം ന​ഷ്‌​ട​മാ​യ​ത് ഡി​എം​കെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്നാ​ണ് വി​വ​രം.


വിഷ്ണുനാരായണന്‍ നമ്ബൂതിരിയുടെ നിര്യാണത്തില്‍ നവയുഗം വായനവേദി അനുശോചിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today