വൃദ്ധനെ വീടിനടുത്ത തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 ബദിയഡുക്ക: വൃദ്ധനെ വീടിനടുത്ത തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സ്വര്‍ഗ്ഗയിലെ നാരായണ ഭട്ടി (87)നെയാണ്‌ ഇന്നലെ വൈകിട്ട്‌ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. പരേതയായ സാവിത്രിയാണ്‌ ഭാര്യ. മകള്‍: ഗണേഷ്‌ ഭട്ട്‌(വ്യാപാരി സ്വര്‍ഗ്ഗ), മരുമകള്‍: ഗീതാവാണി. ബദിയഡുക്ക പൊലീസ്‌ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic