യൂഡിഎഫ് വിജയത്തിനായി മുന്നിട്ടിറങ്ങുമെന്ന് മൈനോറിറ്റി കൊണ്ഗ്രെസ്സ് ദേശീയ എക്‌സിക്യുട്ടീവ് അംഗവും ജില്ലാ വൈസ് ചെയർമാനുമായ ഹബീബ് ബെണ്ടിച്ചാൽ. അഖിലേന്ത്യാ നേതാവ് ഇഖ്ബാൽ വലിയ വീടുമായി നടന്ന ചർച്ചയിലാണ് തീരുമാനം

 വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ യൂഡിഎഫിന്റെ വിജയത്തത്തിന് വേണ്ടി  സജീവമായി പ്രവർത്തിക്കുമെന്ന്  മൈനോറിറ്റി കൊണ്ഗ്രെസ്സ് ദേശീയ എക്‌സിക്യുട്ടീവ് അംഗവും ജില്ലാ  വൈസ് ചെയർമാനുമായ ഹബീബ് ബെണ്ടിച്ചാൽ പറഞ്ഞു, 

മുസ്ലിം ലീഗ് ഉൾപ്പെടെ യുള്ള ഘടക കക്ഷികളുമായും അഭിപ്രായം വിത്യാസമില്ലെന്നും ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്നും ഹബീബ് പറഞ്ഞു, 


മൈനോറിറ്റി കൊണ്ഗ്രെസ്സ് ദേശീയ ചെയർമാൻ ഇഖ്ബാൽ വലിയ വീട്ടിൽ ഹബീബ് ബെണ്ടിച്ചാലിന്റ വീട്ടിൽ ചെന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം, 

ഷാനവാസ്‌ പാദൂറിന്റെ ന്റെ രാഷ്ട്രിയ മാറ്റം. എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാവണമെന്നും ഇനി അങ്ങനെ ഉണ്ടാവാതെ കൊണ്ഗ്രെസ്സ് നോക്കുമെന്നും  ഇഖ്ബാൽ വലിയ വീടിൽ പറഞ്ഞു, 

നിരവധി പുരസ്‌കാര ജേതാവ് കൂടിയായ ഹബീബ് ഉദുമ മണ്ഡലത്തിൽ   സ്വാതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു എന്നാണ് വിവരം, 

സംസ്ഥാന കോർഡിനേറ്ററും ഡിസിസി എറണാകുളം സെക്രട്ടറിയുമായ എൻ എം അമീറും ചർച്ചയിൽ പങ്കെടുത്തു, 

ഉദുമ മണ്ഡലത്തിൽ യൂഡി എഫ് വിജയിക്കുന്നതിനായി എല്ലാ ശ്രമവും മൈനൊരിറ്റി കൊണ്ഗ്രെസ്സ് ന്റെ ഭാഗത്ത് നിന്ന് എല്ലാ ശ്രമവും നടത്തും,  ശരത് ലാലിനെയും കൃപേഷിനെയും കൊന്ന  സിപി എമ്മിന് ശക്തമായ തിരിച്ചടിയായിരിക്കും ഈ തിരെഞ്ഞെടുപ്പെന്ന്  ഹബീബ് ബെണ്ടിച്ചാലും ഇഖ്ബാൽ വലിയ വീട്ടിലും പറഞ്ഞു,   ഇപ്രാവശ്യം കേരളത്തിലും  യു ഡി എഫ് മികച്ച വിജയം കാഴ്ച്ച വെക്കുമെന്ന് ഇഖ്ബാൽ വലിയ വീട്ടിൽ പറഞ്ഞു,




أحدث أقدم
Kasaragod Today
Kasaragod Today