ബ​ഹ്​​റൈ​നി​ല്‍ ഓ​ണ്‍ അ​​റൈ​വ​ല്‍ വി​സ​ക്ക്​ നി​യ​ന്ത്ര​ണം

 ബ​ഹ്​​റൈ​ന്‍ ഓണ്‍ അ​റൈ​വ​ല്‍ വി​സ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്​ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു. ഒ​മാ​നി​ല്‍ ക്വാ​റ​ന്‍​റീ​ന്​ ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ പോയി അ​വി​ടെ​നി​ന്ന്​ റോ​ഡ്​ മാ​ര്‍​ഗം സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​തി​നു​ള്ള വ​ഴി​യാ​ണ്​ അ​ട​ഞ്ഞ​ത്.ഒ​മാ​നി​ല്‍​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക്​ ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണു​ള്ള​ത്.



കു​ടും​ബ​സ​മേ​ത​വും മ​റ്റും പോ​കു​ന്ന​വ​ര്‍​ക്ക്​ ബ​ഹ്​​റൈ​നി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം റോ​ഡ്​ മാ​ര്‍​ഗം പോ​കു​ന്ന​താ​യി​രു​ന്നു ലാ​ഭ​ക​രം. നി​ര​വ​ധി പേ​ര്‍ ഈ ​മാ​ര്‍​ഗം വി​നി​യോ​ഗി​ച്ചി​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ്​ ബ​ഹ്​​റൈ​ന്‍ ഒാ​ണ്‍ അ​റൈ​വ​ല്‍ വി​സ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഉ​ന്ന​ത പ്ര​ഫ​ഷ​ന്‍ ഉ​ള്ള​വ​ര്‍​ക്ക്​ മാ​ത്ര​മാ​ണ് ഓ​ണ്‍ അ​റൈ​വ​ല്‍ വി​സ അ​നു​വ​ദി​ക്കു​ന്നു​ള്ളൂ.


أحدث أقدم
Kasaragod Today
Kasaragod Today