നിർബന്ധിച്ച് കഞ്ചാവ് വലിപ്പിക്കാനും മദ്യം കുടിപ്പിക്കാനും ശ്രമം, വിസമ്മതിച്ചപ്പോൾ കത്തികൊണ്ട് കുത്തി, രണ്ട് പേർക്കെതിരെ കാസർകോട് പോലീസ് കേസെടുത്തു

 കാസർകോട്: കോഴിക്കോട് സ്വദേശിയെ ആക്രമിച്ച കേസിൽ രണ്ടു പേർക്കെതിരേ കാസർകോട് ടൗൺ പോലിസ് കേസെടുത്തുകോഴിക്കോട് പുളക്കൂറിലെ ഫാത്തിയ തനാസിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരേയാണ് കേസ്. കഴിഞ്ഞദിവസം ഷിറിബാഗിലുവിലാണ് സംഭവം.


പരിചയമുള്ള രണ്ടുപേർ ബലമായി പിടിച്ച് കഞ്ചാവ് വലിക്കാനും മദ്യപിക്കാനും നിർബന്ധിക്കുകയായിരുന്നു.



വിസമ്മതിച്ചപ്പോഴാണ് കത്തികൊണ്ട് കുത്തിയത്.

أحدث أقدم
Kasaragod Today
Kasaragod Today