ഇടുക്കിയില്‍ എ​ല്‍.​ഡി.​എ​ഫ്​ ജ​യി​ച്ചാ​ല്‍ സ്വ​ര്‍​ണ​മോ​തി​രം; ​ പ​ന്ത​യ​ത്തി​ന്​ ക്ഷ​ണി​ച്ച്‌​ ഡി.​സി.​സി അ​ധ്യ​ക്ഷ​ന്‍

 തൊ​ടു​പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫി​നെ പ​ന്ത​യ​ത്തി​ന്​ ക്ഷ​ണി​ച്ച്‌​ ഇ​ടു​ക്കി ഡി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍.


ജി​ല്ല​യി​ലെ ഏ​െ​ത​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ വി​ജ​യി​ച്ചാ​ല്‍ സ്വ​ര്‍​ണ​മോ​തി​രം ന​ല്‍​കാ​മെ​ന്നും എ​ല്‍.​ഡി.​എ​ഫ്​ കൂ​ടി പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചാ​ല്‍ ബെ​റ്റ്​ ഉ​റ​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പാ​ര്‍​ല​മെന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ് ലീ​ഡ്​ ചെ​യ്താ​ല്‍ സ്വ​ര്‍​ണ​മോ​തി​രം ന​ല്‍​കാ​​മെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​രു​ന്നു.


ഒ​രി​ട​ത്തും അ​വ​ര്‍ ലീ​ഡ് ചെ​യ്​​തി​ല്ല.എ​ന്നി​ട്ടും എ​ല്‍.​ഡി.​എ​ഫ് തി​രി​കെ മോ​തി​ര​മൊ​ന്നും ന​ല്‍​കി​യി​ല്ല. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മോ​തി​രം ച​ല​ഞ്ച് പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today