രണ്ട് മാസം മുമ്പ് കാസർകോട് നിന്നും കാണാതായ വിദ്യാർത്ഥിയെ ഗോവയിൽ നിന്നും വിദ്യാനഗർ പോലീസ് കണ്ടെത്തി

 കാസർകോട്: രണ്ടുമാസംമുമ്പ് കാണാതാ യ വിദ്യാർത്ഥിയെ  ഗോവയിൽ നിന്നും വിദ്യാനഗർ പോലീസും നാട്ടുകാരും കണ്ടെത്തി,  മാലിക് ദീനാർ കോ ളേജ് ഓഫ് ഫാർമസിയിലെ അവസാന വർ ഷ ബി.ഫാം വിദ്യാർത്ഥിയും പുതിയ ബ സ് സ്റ്റാന്റ് മുനിസിപ്പൽ ഷോപ്പിംഗ് കോം പ്ലക്സിലെ  ഫുട്ട് വെയർ കടകളുടെ ഉടമ നാലാംമൈലിലെ പാണലം അബ്ദുല്ല ഹാജിയുടെ മകനുമായ അബൂബക്കറി(21)നെയാണ് കാണാതായത്. ജ നുവരി അഞ്ചിന് രാവിലെ സുഹൃത്തിന്റെ വീട്ടിലേക്കാണെ ന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പി അടക്കമുള്ളവർക്കും പരാതി നൽകിയിറുന്നു .

പോലീസും നാട്ടുകാരും പലയിടത്തായി അന്വേഷണത്തിലായിരുന്നു അതിനിടയിലാണ് ഗോവയിലുണ്ടെന്ന വിവരം ലഭിക്കുന്നത്


Previous Post Next Post
Kasaragod Today
Kasaragod Today