കെ.​ജി മാ​രാ​ര്‍ ഉദുമയിൽ മ​ത്സ​രി​ച്ച​പ്പോ​ള്‍ പി​ണ​റാ​യി ചീ​ഫ് ഏ​ജ​ന്‍റാ​യി​രു​ന്നു; സി​പി​എം-​ബി​ജെ​പി ധാ​ര​ണ ശ​രി​വ​ച്ച്‌ എം.​ടി ര​മേ​ശ്

 കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നെ​ന്ന് ശ​രി​വ​ച്ച്‌ ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. 15 വ​ര്‍​ഷം മു​മ്ബ് സി​പി​എ​മ്മു​മാ​യി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ഉ​ദു​മ​യി​ല്‍ കെ.​ജി മാ​രാ​ര്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ചീ​ഫ് ഏ​ജ​ന്‍റാ​യി​രു​ന്നു​വെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു. 


സി​പി​എം-​ബി​ജെ​പി കൂ​ട്ടു​ക്കെ​ട്ട് നി​ല​നി​ല്‍​ക്കു​ന്ന​താ​യു​ള്ള ആ​ര്‍​എ​സ്‌എ​സ് സൈ​ദ്ധാ​ന്തി​ക​ന്‍ ബാ​ല​ശ​ങ്ക​റി​ന്‍റെ പ്ര​സ്താ​വ​ന ശ​രി​വ​ച്ചാ​ണ് ര​മേ​ശ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ല്‍ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ന് കാ​ര​ണം സി​പി​എം- ബി​ജെ​പി കൂ​ട്ടുകെ​ട്ടാ​ണെ​ന്നും ബാ​ല​ശ​ങ്ക​ര്‍ ആ​രോ​പി​ച്ചി​രു​ന്നു.


Previous Post Next Post
Kasaragod Today
Kasaragod Today