രേഖകളില്ലാത്ത 3.48 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

 പെരിയാട്ടടുക്കം മതിയായ രേഖകളില്ലാത്ത 3.48 ലക്ഷം രൂപയുമായി മംഗളൂരു സ്വദ ശി പെരിയാട്ടടുക്കത്ത് പൊ ലീസ് പിടിയിലായി. മംഗള രു വിലെ മുഹമ്മദ് ഇക്ബാ ലിനെ(34)യാണ് ബൈക്കൽ സി.ഐ ടി.വി പ്രജീഷിന്റെ നേത്യത്വത്തിലുള്ള പൊലീ സ് സംഘം അറസ്റ്റ് ചെയ്ത ത്. പെരിയാട്ടടുക്കം ദേശീയ പാതയിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് മുഹമ്മദ് ഇക്ബാ ലിനെ പൊലീസ് കസ്റ്റഡിയി ലെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാ യി പണമിടപാട് നിരീക്ഷി ക്കുന്നതിനുള്ള പരിശോധന യിലാണ് പിടിയിലായത്.


Previous Post Next Post
Kasaragod Today
Kasaragod Today