കേരളത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന്

 ന്യൂഡൽഹി∙ കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടക്കും. വയലാർ രവി, അബ്ദുൽ വഹാബ്, കെ.കെ.രാഗേഷ് എന്നിവരുടെ കാലാവധി അടുത്തമാസം തീരുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. അന്നു വൈകിട്ട് അഞ്ചിന് വോട്ടെണ്ണൽ നടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today