യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: കുറ്റിക്കോല്‍ ഹോണ്ട ഷോറൂമിലെ ജീവനക്കാരന്‍ കുറ്റിക്കോല്‍ ഒറ്റമാവുങ്കാലിലെ കണ്ണന്റെ മകന്‍ കിരണിനെ (21) വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. അമ്മ: ചന്ദ്രാവതി. സഹോദരന്‍: ജിനത്ത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.


Previous Post Next Post
Kasaragod Today
Kasaragod Today

Artic