പപ്പടം നിർമ്മിച്ച് വിൽ പ്പന നട ത്തി വരുന്ന യാളെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഉദുമ: പപ്പടം നിർമ്മിച്ച് വിൽ പ്പന നട ത്തി വരുന്ന യാളെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയ മാങ്ങാട് പെരിയാർ ക്വാട്ടേഴ്സിൽ താ മസിക്കുന്ന ഗുരുവായൂർ സ്വ ദേശി സുകുമാരനാ (46)ണ് മ രിച്ചത്. ഇന്നലെ രാത്രി ഉദുമ പള്ളത്തിലെ റെയിൽ പാള ത്തിൽ ചിന്നിച്ചിതറിയ നില യിലാണ് മൃതദേഹം കണ്ട് ത്തിയത്. "ഗുരുവായൂർ' എന്ന പേരിൽ പപ്പടം നിർമ്മിച്ച് വിൽ പ്പന നടത്തിവരികയായിരുന്നു. ബേക്കൽ പൊലീസ് ഇൻ ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാ സർകോട് ജനറൽ ആസ്പതി മോർച്ചറിലേക്ക് മാറ്റി.


Previous Post Next Post
Kasaragod Today
Kasaragod Today