ഇ.ഡിയെന്നാൽ ഇലക്​ഷന്‍ ഡ്യൂട്ടിയെന്ന്​ കരുതരുത് -യെച്ചൂരി

 വെ​ഞ്ഞാ​റ​മൂ​ട്: എ​ന്‍ഫോ​ഴ്‌​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ ​ചു​രു​ക്ക​പ്പേ​രാ​യ ഇ.​ഡി​യെ​ന്നാ​ല്‍ ഇ​ല​ക്​​ഷ​ന്‍ ഡ്യൂ​ട്ടി എ​ന്ന് ക​രു​ത​രു​തെ​ന്നും അ​ങ്ങ​നെ ക​രു​തി കേ​ര​ള​ത്തി​ലേ​ക്ക് ആ​രും വ​രേ​ണ്ട​തി​ല്ലെ​ന്നും സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം ​െയ​ച്ചൂ​രി.


​വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി.​കെ. മു​ര​ളി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​രാ​ണാ​ർ​ഥം വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കും ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ബി.​ജെ.​പി​ക്ക്​ വി​ശ്വാ​സ​മി​ല്ല. പ​ണ​ക്കൊ​ഴു​പ്പി​ല്‍ എം.​എ​ല്‍.​എ​മാ​രെ വി​ല​ക്കെ​ടു​ത്ത് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​ക്കി ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. ഇ​തൊ​ക്കെ ഒ​രു​വ​ശ​ത്ത് ന​ട​ക്കു​മ്പോ​ഴും കോ​ണ്‍ഗ്ര​സു​കാ​ര്‍ അ​തി​നെ​ക്കു​റി​ച്ച്​ ഒ​ന്നും മി​ണ്ടു​ന്നി​ല്ല. പ​ക​രം സി.​പി.​എ​മ്മി​നെ​യാ​ണ് ശ​ത്രു​വാ​യി കാ​ണു​ന്ന​തെ​ന്നും ​െയ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ര്‍ത്തു.


പി.​എ​സ്. ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍നാ​യ​ര്‍, എ.​എ. റ​ഹിം, എം. ​വി​ജ​യ​കു​മാ​ർ, എ. ​സ​മ്പ​ത്ത്, എ.​എം. റൈ​സ്, പി.​ജി. ബി​ജു, പു​ല്ല​മ്പാ​റ ദി​ലീ​പ്, കെ. ​ബാ​ബു​രാ​ജ്, ബി​ന്‍ഷ ബി.​ഷ​റ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today