നാടിനെയാകെ കണ്ണീരിലാക്കി അവൻ യാത്രയായി, അവനെ സ്നേഹിച്ച ആയിരങ്ങളെ നോക്കി വേദനയില്ലാത്ത ലോകത്ത് നിന്ന് അവൻ ചിരിക്കും

കാസർകോട് :ചികിത്സകളും പ്രാർത്ഥനകളും  ഫലം കണ്ടില്ല അയ്മൻ മരണത്തിന് കീഴടങ്ങി 


കാൻസർ ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് ചേരങ്കയിലെ  സിദ്ധീഖിന്റെ യും ആയിഷ യുടെയും മകൻ അയ്മൻ (3)ആണ് മരിച്ചത് 30 ലക്ഷത്തിലധികം രൂപഅയ്മന്റെ  ചികിത്സയ്ക്ക് ചിലവാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല, 

രോഗം അറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിലും മറ്റും ആയിരങ്ങൾ നീണ്ട പ്രാർത്ഥന യിലായിരുന്നു, 

ജീവൻ നില നിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു, കീമോയും ശസ്ത്ര ക്രിയയും നടത്തി ജീവതത്തിലേക്ക് തിരിച്ചു വരവേ രോഗം വീണ്ടും പിടിമുറുക്കുകയായിരുന്നു


Previous Post Next Post
Kasaragod Today
Kasaragod Today