ചെമ്മനാട് മേൽപറമ്പ് കാസർകോട് സ്‌കൂളുകളിൽ അധ്യാപകനായിരുന്ന കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

 പരവനടുക്കം: റിട്ട. പ്രധാനാധ്യാപകന്‍ തലക്ലായി രായിത്തൊട്ടിയിലെ മാവില കുഞ്ഞിരാമന്‍ നമ്പ്യാര്‍ (83) അന്തരിച്ചു. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പഡ്രെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചന്ദ്രഗിരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചെമ്മനാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഭാര്യ: കോടോത്ത് രാധ. മക്കള്‍: കെ.ലതിക (മംഗളൂരു), കെ.മനോജ്, കെ.ശ്രീജ. മരുമക്കള്‍: സി.തമ്പാന്‍ നായര്‍ (റിട്ട.മാനേജര്‍, കോര്‍പറേഷന്‍ ബാങ്ക് മംഗളൂരു), ടി.സിന്ധു, എം. അംബുജാക്ഷന്‍ (ക്വാറിയുടമ പെരിയ). സഹോദരങ്ങള്‍: എം.കാര്‍ത്യായനിയമ്മ. എം.നാരായണന്‍നമ്പ്യാര്‍, എം.ഇന്ദിര, എം.കല്ല്യാണി, എം.കൃഷ്ണന്‍ നമ്പ്യാര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, എം.ഓമന, എം.സീത, എം.രാധ.


Previous Post Next Post
Kasaragod Today
Kasaragod Today