الصفحة الرئيسية ചെറിയ ആലംപാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു mynews أبريل 27, 2021 0 ചെറിയ ആലംപാടിയിലെ മുഹമ്മദലി( 51)ആണ് ഹൃദയാഘാതം മൂലം മരിച്ചത് പിതാവ് അബ്ദുല്ല മാതാവ് നഫീസ ഭാര്യ താഹിറ മക്കൾ മുഷാറഫ്, നിഹാല, ഷെഹ്ഷാദ്, ഖമറുന്നിസ, സഹോദരങ്ങൾ നസീർ, റംല, സുഹ്‌റ, സമീറ, ഫൗസിയ,