ബദിയടുക്ക: ഭാര്യ മരിച്ചതി ന്റെ മനോവിഷമത്തിൽ കഴി യുകയായിരുന്ന പള്ളത്തടു ക്ക സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളത്തടുക്ക ചെരമൂല സ്വ ദേശിയും ബെളിഞ്ച കജയിൽ താമസക്കാരനുമായ രാഘവ (43)യാണ് തൂങ്ങിമരിച്ചത്. ഭാര്യ സീത ജനുവരി 11ന് അസുഖത്തെ തുടർന്ന് മരിച്ചി രുന്നു. ഭാര്യയുടെ മരണത്തിന് ശേ ഷം രാഘവ മനോവിഷമത്തി ലായിരുന്നു.തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന രാഘവയെചൊവ്വാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. അതിനിടെയാണ് സമീപ ത്തെ പ്ലാന്റേഷൻ കോർപറേ ഷൻ ക ശു മാവിൻ തോട്ട ത്തിൽ കശുവണ്ടി ശേഖരി ക്കാനെത്തിയ തൊഴിലാളി കൾ രാഘവയെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നില യിൽ കണ്ടത്. മക്കൾ: നാഗരാജ, അക്ഷര രാജ്, അപർണ, സനത്ാജ്. സഹോദരങ്ങൾ: സുന്ദര, ഗ ണേശ്, ലീല, രത്നാവതി.
ഭാര്യ മരിച്ച മനോവിഷമത്തിൽ ഭർത്താവ് തൂങ്ങി മരിച്ചു
mynews
0