പാണലം: കാസര്‍കോട് എം.ജി റോഡില്‍ എ.കെ. ട്രെഡേര്‍സിന് മുമ്പില്‍ വര്‍ഷങ്ങളായി വഴിയോരക്കച്ചവടം നടത്തിയിരുന്ന പാണലത്തെ എടിച്ചേരി അബ്ദുല്ല ഹാജി (ബടുവന്‍ കുഞ്ഞി-65) അന്തരിച്ചു. പരേതരായ എടിച്ചേരി അബ്ദുല്‍ ഖാദറിന്റെയും ബീഫാത്തിമയുടെയും മകനാണ്.
കാസർകോട് നഗരത്തിലെ വ്യാപാരി എടിച്ചേരി അബ്ദുല്ല ഹാജി മരണപ്പെട്ടു
mynews
0
