മേൽപറമ്പ് :ചെമ്പരിക്കയിൽ മെക്കാനിക്കൽ ഇലെക്ട്രിക്കൽ ജോലികൾ ചെയ്തു വന്നിരുന്ന അബൂബക്കർ നിര്യാതനായി
മായിപ്പാടിസ്വദേശി യായ അബൂബക്കർ കുറച്ചു കാലങ്ങളായി ചെമ്പരിക്കയിൽ താമസിച്ചു വരിക യായിരുന്നു, ഭിന്ന ശേഷിക്കാരനായ അബൂബക്കർ ടി വി ഉൾപ്പെടെ യുള്ള ഇലക്ട്രോണിക്സാധനങ്ങളുടെ മെക്കാനിക്കായിരുന്നു,
അടുത്തിടെ കട്ക്ക കല്ലിനു സമീപം തട്ട് കടയും നടത്തിവന്നിരുന്നു
ചെമ്പിരിക്ക കടപ്പുറത്തെ ചെറിയൊരു വീട്ടികയിരുന്നു താമസം,
